സുതാര്യ ഭാരതം
കറുത്ത ചില്ലുകള്‍ ഇനിയില്ല. ഇന്ത്യയിലെ കാറുകള്‍ ഇനി സുതാര്യം. ഇതോടെ ഡല്‍ഹിയിലെ പ്രൊഫഷണല്‍ പീഡകര്‍ വെട്ടിലായിരിക്കുകയാണ്. എന്തായാലും മലയാളികള്‍ക്ക് ഏറെ ആഹ്ലാദം തരുന്ന ഒന്നാണ് ഈ സംഭവവികാസം. കേരളത്തിലെ പുരുഷന്മാരുടെ ചിരകാലസ്വപ്നമാണ് സുതാര്യമായ ഈ ചില്ലുകളിലൂടെ സാക്ഷാത്കരിക്കപെടുന്നത്. Full article (jpg)