Categories
Governance Writing

How Volunteerism Has Been a Transformative Tool in Kozhikode

The power of volunteerism lies in its potential to transform not only the communities that the volunteer serves but also themselves in the process.

Categories
Civil Service Governance Writing

ജനസേവനത്തിനാകണം സിവില്‍ സര്‍വീസ്

ഇന്നേവരെ ചീത്തപ്പേരു കേള്‍പ്പിക്കാത്ത യു പി എസ് സി ആണു പരീക്ഷ നടത്തുന്നത്. തട്ടിപ്പു നടത്തിയാല്‍ പിടിക്കപ്പെടുക തന്നെ ചെയ്യും.  Full article.

Categories
Governance Writing

കുറ്റവാളികള്‍ നന്നാവുന്നതെങ്ങനെ?

mathrubhumilogo

നിലവിലെ ശിക്ഷാരീതികള്‍ ഒരു വിധത്തിലും മാനസിക പരിവര്‍ത്തനത്തിന് ഉപകരിക്കുന്നവയല്ല. ക്രിമിനല്‍ ശിക്ഷാനിയമവും നടപടിച്ചട്ടവും കേരള സംസ്ഥാനത്തിന് മുന്‍കൈ എടുത്ത് ഭേദഗതി ചെയ്യാവുന്നതേയുള്ളൂ. Full article.

Categories
Satire Writing

ജീവനുപകരം ജീവന്‍ പദ്ധതി

kalakaumudilogo  കാലന് കൃത്യം കണക്കുണ്ട്, ഇത്ര ജീവന്‍ കാലപുരിക്കെത്തിക്കണമെന്ന്. ഉയ്യന്റ്പ്പ ഗ്രാമത്തിലെ പുതിയ വിഷയം. Full article (pdf)

Categories
Satire Writing

ഗേറ്റ് ഈ വീടിന്റെ ഐശ്വര്യം

kalakaumudilogoഗേറ്റ് ഒരു പ്രതിഭാസം മാത്രമല്ല ഒരു ചികിത്സയും പ്രതിവിധിയും കൂടിയാണ്. പൊതു തത്വം പറയുകയാണെങ്കില്‍ മിനിമം രണ്ടാനയുടെ ഉയരത്തില്‍ വേണം ഗേറ്റ് പണിയാന്‍. Full article (pdf)

Categories
Writing

ശ്രീശാന്ത്‌ ചെയ്ത കുറ്റം?

keralakaumudilogoനിയമപരമായ പരിരക്ഷയുള്ള കളിയോന്നുമല്ല ക്രിക്കറ്റ്‌. അതുകൊണ്ടുതന്നെ ഒത്തുകളിച്ചതിന് നിയമപരമായ ഒരു നടപടിയും സാദ്ധ്യമല്ല. Full article (pdf).

Categories
Civil Service Governance Writing

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആവിഷ്കാര സ്വാതന്ത്ര്യവും

mathrubhumilogoസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലെന്ന ധാരണ തെറ്റാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൌലികാവകാശങ്ങള്‍ ഒരു സാധാരണ പൌരന്റെത് തന്നെയാണ്.  Full article  (pdf).

Categories
Civil Service

Writings by Civil Servants

I like reading memoirs of civil servants. These sometimes reveal some of the challenges in formulating and implementing government programmes, and how the gallant, knightly authors overcame them. Such books are invariably written by retired bureaucrats. An exception is B Ashok’s Then Keni, a mid-career memoir of sorts.

In recent years, colleagues and friends have published on other topics. Like K. Sethuraman, on the importance of one’s mother-tongue (Malayalathinte Bhavi). And Hari Kishore (Ningalkkum IAS Nedaam) and B Ashok (How to Tackle Civil Service) in the self-help genre, on how to enter the higher civil service. These are, I would say, in the broad tradition of civil servants writing poems, novels, short stories and satire. The dictum is: write on anything other than governance.

In our country, the popular perception too is that civil servants should not write about governance. This is based on the conduct rule, which states,

13 (2). A member of the Service may, without the previous sanction of the Government,…(b) undertake occasional work of a literary, artistic or scientific character (The All India Service Conduct Rules, 1968)

I too have been diffident, preferring to write thinly-veiled satires rather than studied articles or books on government policies and practices. But are we not carrying the joke too far? Are cynicism and biting anecdotes the best and only way to discuss government policies? If civil servants air their thoughts on governance and interact with the public through mass media, will it strengthen democracy or weaken it?

I feel that civil servants can and should publish on government policy. They can, for instance, place proposals for public discussion, and alert citizens to the potential negative impact of policies. Let there be a few weeks or months of discussion before we finalise policies. That would enhance the legitimacy of government policies, increase the chance of policy effectiveness (when implemented), and strengthen people’s faith in democratic, constitutional government.

Categories
Satire Writing

സുതാര്യ ഭാരതം

kalakaumudilogoകറുത്ത ചില്ലുകള്‍ ഇനിയില്ല. ഇന്ത്യയിലെ കാറുകള്‍ ഇനി സുതാര്യം. ഇതോടെ ഡല്‍ഹിയിലെ പ്രൊഫഷണല്‍ പീഡകര്‍ വെട്ടിലായിരിക്കുകയാണ്. എന്തായാലും മലയാളികള്‍ക്ക് ഏറെ ആഹ്ലാദം തരുന്ന ഒന്നാണ് ഈ സംഭവവികാസം. കേരളത്തിലെ പുരുഷന്മാരുടെ ചിരകാലസ്വപ്നമാണ് സുതാര്യമായ ഈ ചില്ലുകളിലൂടെ സാക്ഷാത്കരിക്കപെടുന്നത്. Full article (jpg)