ഇന്നേവരെ ചീത്തപ്പേരു കേള്‍പ്പിക്കാത്ത യു പി എസ് സി ആണു പരീക്ഷ നടത്തുന്നത്. തട്ടിപ്പു നടത്തിയാല്‍ പിടിക്കപ്പെടുക തന്നെ ചെയ്യും.  Full article.

നിലവിലെ ശിക്ഷാരീതികള്‍ ഒരു വിധത്തിലും മാനസിക പരിവര്‍ത്തനത്തിന് ഉപകരിക്കുന്നവയല്ല. ക്രിമിനല്‍ ശിക്ഷാനിയമവും നടപടിച്ചട്ടവും കേരള സംസ്ഥാനത്തിന് മുന്‍കൈ എടുത്ത് ഭേദഗതി ചെയ്യാവുന്നതേയുള്ളൂ. Full article.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലെന്ന ധാരണ തെറ്റാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൌലികാവകാശങ്ങള്‍ ഒരു സാധാരണ പൌരന്റെത് തന്നെയാണ്.  Full article  (pdf).