കുറ്റവാളികള്‍ നന്നാവുന്നതെങ്ങനെ?
നിലവിലെ ശിക്ഷാരീതികള്‍ ഒരു വിധത്തിലും മാനസിക പരിവര്‍ത്തനത്തിന് ഉപകരിക്കുന്നവയല്ല. ക്രിമിനല്‍ ശിക്ഷാനിയമവും നടപടിച്ചട്ടവും കേരള സംസ്ഥാനത്തിന് മുന്‍കൈ എടുത്ത് ഭേദഗതി ചെയ്യാവുന്നതേയുള്ളൂ. Full article.
നിലവിലെ ശിക്ഷാരീതികള്‍ ഒരു വിധത്തിലും മാനസിക പരിവര്‍ത്തനത്തിന് ഉപകരിക്കുന്നവയല്ല. ക്രിമിനല്‍ ശിക്ഷാനിയമവും നടപടിച്ചട്ടവും കേരള സംസ്ഥാനത്തിന് മുന്‍കൈ എടുത്ത് ഭേദഗതി ചെയ്യാവുന്നതേയുള്ളൂ. Full article.
sreerekaparameswer
സർ പറഞ്ഞ ശിക്ഷാനടപടികൾ നിലവിൽ വന്നാൽ സാഹചര്യം കൊണ്ട് കുറ്റം ചെയ്ത ചില മനുഷ്യത്വമുള്ളവർ കുറ്റവാളികൾ മനസ്സുമാറി സമൂഹത്തിൽ നന്നായി ജീവിക്കാൻ ശ്രമിക്കും എന്ന് എനിക്കും തോന്നുന്നു. കാരണം അവരുടെ ജീവിതത്തിൽ അവരെ പോലെ ആരും കഷ്ട്ടതകൾ അനുഭവിക്കുന്നില്ല എന്ന ചിന്തകളിൽ നിന്നാണ് ചിലരെങ്കിലും കുറ്റവാളികൾ ആകുന്നതു. ആ ചിന്തകളെ പിഴുതെറിയാൻ സാമൂഹിക സേവന ശിക്ഷാനടപടി നിലവിൽ വരണം. ചെറിയതെറ്റ് ചെയ്തു ജയിൽ ശിക്ഷ അനുഭവിച്ചവർ ക്രിമിനൽ ആയി മാറാൻ മാനസ്സികമായി തയ്യാറെടുക്കുന്നുണ്ട്. അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ സാമൂഹിക സേവന ശിക്ഷാനടപടി നിലവിൽ വരണം.
Dona Varghese
I agree to u
Harikrishnan S
It’s good sir. i too agree. Let the government know this .. and ask them to make it to put in practice